HOME
DETAILS

ജപ്പാനിലെ പുരാതന ജയില്‍ ഇനി ആഡംബര ഹോട്ടല്‍

  
backup
May 10, 2019 | 9:07 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%a4%e0%b4%a8-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ടോക്കിയോ: ജപ്പാനിലെ പഴക്കമേറിയ നാരാ ജയില്‍ ഇനി ആഡംബര ഹോട്ടല്‍. 2021ലാണിത് ഹോട്ടലായി വീണ്ടും തുറക്കുന്നത്. ഹോന്‍ഷി ദ്വീപിലെ നാരാസിറ്റിയിലുള്ള ഈ ജയില്‍ 1901-1908 കാലയളവിലാണ് നിര്‍മിച്ചത്. 1909ല്‍ തുറക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ ജപ്പാന്റെ തലസ്ഥാനമായിരുന്നു നാരാ. മെയ്ജി ഭരണകൂടം ചുവന്ന ഇഷ്ടികകളില്‍ പണിത ഇത്തരം പത്തു നിര്‍മിതികളില്‍ അവശേഷിച്ച ഏക ജയിലാണിത്. 1,06,000 ച.കി.മീ വിസ്തൃതിയുള്ള ഈ ജയില്‍ പിന്നീട് കൂടുതല്‍ വിശാലമാക്കി. 1946 മുതല്‍ 2017ല്‍ പൂട്ടുന്നതുവരെ ഇത് ജുവനൈല്‍ ജയിലായിരുന്നു.
15 ബില്യന്‍ യെന്‍(136.6 മില്യന്‍ യു.എസ് ഡോളര്‍) ചെലവിലാണിത് ആഡംബര ഹോട്ടലാക്കി മാറ്റുന്നത്. ഡസന്‍ കണക്കിനു റൂമുകളും മറ്റു സൗകര്യങ്ങളും ഇതിലുണ്ട്. പൈതൃകങ്ങള്‍ കളയാതെ നൂറിലേറെ വര്‍ഷം പഴക്കമുള്ള ഒരു ജയില്‍ ഹോട്ടലാക്കി മാറ്റുക ഏറെ ശ്രമകരമായിരുന്നെന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  7 days ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  7 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  7 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  7 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  7 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  7 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  7 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  7 days ago