HOME
DETAILS

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം: അഭിഭാഷകനെതിരേ കേസ്

  
backup
September 04, 2018 | 7:23 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%9b%e0%b4%bf%e0%b4%a6

കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകനെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
എടച്ചൊവ്വയിലെ ആറുകണ്ടി വീട്ടില്‍ നിര്‍മല്‍കുമാറി(45)നെതിരേയാണ് ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ യുവതി പരാതി നല്‍കിയത്. കണ്ണൂരില്‍ ഭാര്യയും ഒരു കുട്ടിയുമുള്ള അഭിഭാഷകന്‍ ദുബൈ കരാമയിലെ ഒരു ലിഫ്റ്റ് കമ്പനിയിലാണ് ജോലി. ഇതേ കമ്പനിയില്‍ സെയില്‍സ് കോഓഡിനേറ്ററാണ് പരാതിക്കാരി. കഴിഞ്ഞ 19നാണ് യുവതി കണ്ണൂരിലെത്തി ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍മലിന്റെ എടച്ചൊവ്വയിലെ വീട്ടില്‍ പോയപ്പോള്‍ യുവതിയെ പ്രതിയുടെ അമ്മയും സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്. നിര്‍മല്‍ ഇപ്പോള്‍ ദുബൈയിലാണ്. കണ്ണൂരില്‍ തന്നെ മറ്റൊരു ബന്ധവും ഉണ്ടായതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത ടൗണ്‍ പൊലിസ് അഭിഭാഷകനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a day ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  a day ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  a day ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  a day ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  a day ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  a day ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  a day ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  a day ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  a day ago