HOME
DETAILS

സാന്ത്വന പ്രവര്‍ത്തനത്തിനിറങ്ങുക: ഹൈദരലി തങ്ങള്‍

  
backup
July 25, 2016 | 9:28 PM

%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

വള്ളുവമ്പ്രം: രോഗാതുരമാവുന്ന സമൂഹത്തില്‍ സാന്ത്വന പ്രവര്‍ത്തനങ്ങളുമായി ഇറങ്ങുന്ന യുവാക്കളെ സമൂഹം മാതൃകയാക്കണമെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്പര്‍ശം പൂക്കോട്ടൂര്‍ കെ.ഐ മുഹമ്മദാജി മെമോറിയില്‍ ചാരിറ്റബിള്‍ സോസൈറ്റിയുടെ ഹോം കെയര്‍ വാഹനസമര്‍പ്പണ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.
സ്പര്‍ശം പ്രസിഡന്റ് പി.എ സലാം അധ്യക്ഷനായി. മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. മെഡിക്കല്‍ എയ്ഡ് സെന്ററിലേക്കു മുതിരിപ്പറമ്പു മഹല്ല് കമ്മിറ്റി സമാഹരിച്ച മരുന്നുകള്‍ തങ്ങള്‍ ഏറ്റുവാങ്ങി.
കെ.മുഹമ്മദുണ്ണി ഹാജി, എ.എം കുഞ്ഞാന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, എം.ടി അലി, കെ.എം അക്ബര്‍, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ.പി ഉണ്ണീതു ഹാജി, കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ജഅ്ഫര്‍ പറേങ്ങാട്ട്, ഷംസു വട്ടോളി, മുജീബ് കൊടക്കാടന്‍, കേയത്ത് പോക്കര്‍ ഹാജി, എ.ഹംസ ഹാജി, കെ.ഇസ്മായീല്‍ മാസ്റ്റര്‍, വി.പി സലീം, കെ.അസീസ് മാസ്റ്റര്‍, വി.യൂസുഫ് ഹാജി, കൊടക്കാടന്‍ ഉസ്മാന്‍, മോഴിക്കല്‍ ഇസ്മായീല്‍, കെ.നവാഫ്, കെ.ഫാരിസ്, എന്‍.പി അക്ബര്‍, നിസാര്‍ കാടേരി, കെ.ജംഷീര്‍, സി.ടി നൗഷാദ്, കെ.മന്‍സൂര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  a day ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  a day ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  a day ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  a day ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  a day ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  a day ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  a day ago