HOME
DETAILS

കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പൊട്ടന്‍കളിക്കുന്നു: എം.എം ഹസന്‍

  
backup
October 31, 2020 | 3:25 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 


ചങ്ങനാശേരി: സ്വര്‍ണ കള്ളക്കടത്തും ലഹരിക്കടത്തുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി പൊട്ടന്‍ കളിക്കുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. എന്‍.എസ്.എസ്. ആസ്ഥാനത്ത് ജി.സുകുമാരന്‍നായരെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സീതാറാം യെച്ചൂരിയുടെ നിലപാട് പരിഹാസ്യമാണ്. കേരളത്തില്‍ നടക്കുന്നത് അഴിമതി രാജാണ്. കൊറോണയെ അഴിമതിയുടെ കൊയ്ത്തു കാലമാക്കി സര്‍ക്കാര്‍ മാറ്റിയിരിക്കുക യാണെന്നും അദ്ദേഹം ആരോപിച്ചു. എന്‍.എസ്.എസില്‍ വന്നത് തികച്ചും സൗഹൃദ സന്ദര്‍ശനത്തിനാണെന്നും യു.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം അഭ്യര്‍ത്ഥിക്കാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസുമായി എക്കാലത്തും ഊഷ്മള ബന്ധമാണുള്ളത്. ജോസ്.കെ.മാണി മുന്നണി വിട്ടതും, സിറോ മലബാര്‍ സഭയുടെ പ്രതികരണവും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഹസന്‍ പറഞ്ഞു. സാമ്പത്തികസംവരണ വിഷയത്തില്‍ കത്തോലിക്കാസഭയുടെ വിമര്‍ശനത്തിന് മറുപടി പറയാനില്ലന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago