HOME
DETAILS

കശ്മിര്‍ മോചനത്തിനായി ഒരുമിക്കണമെന്ന് ഹിസ്ബുല്‍ നേതാവിന്റെ വിഡിയോ ക്ലിപ്പിങ്

  
backup
May 16, 2017 | 12:30 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92


ശ്രീനഗര്‍: കശ്മിരിന്റെ മോചനത്തിനായി എല്ലാ വിഘടനവാദികളും യോജിക്കണമെന്നാവശ്യപ്പെട്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ സാകിര്‍ മൂസയെന്ന സാകിര്‍ റാഷിദ് ഭട്ടിന്റെ പുതിയ വിഡിയോ പുറത്ത്. ഇന്ത്യയുടെ അവഗണന ഏറ്റുവാങ്ങുന്ന കശ്മിരില്‍ എല്ലാ വിഘടന വാദി സംഘടനകളും ഒരുമിക്കണമെന്ന് അദ്ദേഹം വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നു.
ഇവിടെ ഇസ്‌ലാമിക് ഭരണം വരണമെന്നും അല്ലെങ്കില്‍ അതിനായി ജീവത്യാഗം ചെയ്യാന്‍ തയാറാകണമെന്നും വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. നേരത്തെ അല്‍ഖായിദ അഫ്ഗാനിസ്ഥാനില്‍ ഉയര്‍ത്തിയ മുദ്രാവാക്യം കശ്മിരിനുവേണ്ടി ഉയര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഴ് മിനുട്ട് നീണ്ടുനില്‍ക്കുന്ന വിഡിയോ ക്ലിപ്പിങില്‍ കശ്മിരിനുവേണ്ടി ആരെങ്കിലും നേട്ടം കൊയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യം വേണ്ടത് ഇന്ത്യന്‍ അധിനിവേശം കശ്മിരില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. അതിനുശേഷം മതി മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കേണ്ടതെന്നും വിഡിയോയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  a day ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  a day ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  a day ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  a day ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  a day ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  a day ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  a day ago