HOME
DETAILS

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് സമാപിച്ചു

  
backup
November 30, 2020 | 1:18 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

 


വളാഞ്ചേരി: അഞ്ചു ദിവസങ്ങളിലായി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടന്നുവന്ന അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ രണ്ടാം ഉറൂസ് സമാപിച്ചു.
ഇന്നലെ രാവിലെ എട്ടിനു നടന്ന സ്വലാത്ത് മജ്‌ലിസിനു പൂക്കോയ തങ്ങള്‍ ബാഅലവി നേതൃത്വം നല്‍കി. ഫള്ല്‍ തങ്ങള്‍ മേല്‍മുറി പ്രാര്‍ഥന നിര്‍വഹിച്ചു. യു. കുഞ്ഞാലു ബാഖവി അത്തിപ്പറ്റ ഉദ്‌ബോധനം നടത്തി.
ഖാസിം കോയ തങ്ങള്‍ ബാഅലവി, സുലൈമാന്‍ ലത്വീഫി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആനമങ്ങാട്, സമദ് ഫൈസി എടവണ്ണപ്പാറ സംസാരിച്ചു. സമാപന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം ഹുദവി ഓങ്ങല്ലൂര്‍, ഹബീബ് കോയ തങ്ങള്‍ മാവണ്ടിയൂര്‍, മുസ്തഫ നദ്‌വി എടയൂര്‍, ഹാശിം കോയ തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  2 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  2 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  2 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  2 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  2 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  2 days ago