HOME
DETAILS

വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പങ്കെടുക്കാതെ വികസന സെമിനാര്‍

  
backup
May 25, 2017 | 8:05 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d


എടപ്പാള്‍: വികസന പദ്ധതികള്‍ അവതരിപ്പിക്കേണ്ട പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ കൃഷ്ണദാസ് പങ്കെടുക്കാതെ വികസന സെമിനാര്‍ നടത്തിയത് വിവാദമായി. ഇന്നലെ നടന്ന എടപ്പാള്‍ പഞ്ചായത്ത് വികസന സമിതി സെമിനാറാണ് വിവാദമായത്.
പഞ്ചായത്തില്‍ ഭരണം നടത്തുന്ന സി.പി.എമ്മിലെ വിഭാഗീയതയാണ് ബഹിഷ്‌കരണത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. വികസന സെമിനാര്‍ സെമിനാര്‍ നടത്തുന്ന വിവരം ബുധനാഴ്ച രാത്രിയാണ് അറിഞ്ഞതെന്നും അതിനാല്‍ വേണ്ടണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് കെ.കൃഷ്ണദാസ് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മുതിര്‍ന്ന സി.പി.എം അംഗം കെ.കൃഷ്ണദാസിനെ പ്രസിഡന്റാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അദേഹത്തെ ഒഴിവാക്കി പുതുമുഖ അംഗവും യുവ നേതാവുമായ ബിജോയിയെ പ്രസിഡന്റാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട അസ്വാരസ്യമാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിട്ടുള്ളത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago