HOME
DETAILS

കുമ്പളയില്‍ എ.ടി.എം തട്ടിപ്പ്: സ്ത്രീയുടെ 33,000 രൂപ കവര്‍ന്നു

  
backup
May 28, 2017 | 8:41 PM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

കുമ്പള: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ.ടി.എം കാര്‍ഡിന്റെ രഹസ്യകോഡ് നമ്പര്‍ കൈക്കലാക്കിയ ശേഷം സ്ത്രീയുടെ 33,000 രൂപ കവര്‍ന്നു. കുമ്പള കഞ്ചിക്കട്ട സ്വദേശി കിഷോറിന്റെ ഭാര്യ മാലതിയാണ് തട്ടിപ്പിനിരയായത്. വെസ്റ്റ് ബംഗാള്‍ എസ്.ബി.ഐയുടെ ഹെഡ് ഓഫിസില്‍ നിന്നാണു വിളിക്കുന്നതെന്നും എ.ടി.എം കാര്‍ഡില്‍ പിശകുകളുണ്ടെന്നും അതു തിരുത്താന്‍ കാര്‍ഡിന്റെ പിന്‍നമ്പര്‍ പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. ആദ്യം നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ഇവരെ വീണ്ടും വീണ്ടും വിളിച്ചു വിശ്വസിപ്പിച്ചാണ് രഹസ്യകോഡ് നമ്പര്‍ കൈക്കലാക്കിയത്.
കോഡ് നമ്പര്‍ നല്‍കി പത്തു മിനുട്ട് കഴിഞ്ഞയുടന്‍ തന്നെ 19,000 രൂപ പിന്‍വലിച്ചതായി ഇവര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. പിന്നീട് അഞ്ചു മിനുട്ടിനുള്ളില്‍ 9,900 രൂപയും തൊട്ടടുത്ത മിനുട്ടില്‍ 4,000 രൂപയും പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. കബളിപ്പിക്കപ്പെട്ടതാണെന്നു ബോധ്യമായ മാലതി പൊലിസില്‍ പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം പ്രവർത്തകർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി; വധശ്രമത്തിന് കേസ്

crime
  •  a day ago
No Image

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ! ചരിത്ര സെഞ്ച്വറിയുമായി കെ.എൽ; സഞ്ജുവിനെ പിന്നിലാക്കി റെക്കോർഡ് കുതിപ്പ്

Cricket
  •  a day ago
No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  a day ago
No Image

ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണ് ഇളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പ്: പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് വയോധികയ്ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഉത്തരേന്ത്യയിലെ ആക്രോശം കണ്ടില്ലേ, കേരളമാണ് ആശ്വാസമെന്ന് കവി കരീപ്പുഴ ശ്രീകുമാര്‍; പ്രസംഗം തടസപ്പെടുത്തി ബിജെപി

Kerala
  •  a day ago
No Image

ദുബൈയുടെ ​ഗതാ​ഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ

uae
  •  a day ago
No Image

ബാബറോ? ബാബറിനെയോക്കെ കിങ് ഒറ്റ സെഞ്ച്വറിയിൽ തീർത്തു; മറികടന്ന് ലോക റെക്കോർഡ്!

Cricket
  •  a day ago
No Image

ആർ.എസ്.എസ് എന്നാൽ 'രാഷ്ട്രീയ കീഴടങ്ങൽ സംഘം'; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  a day ago
No Image

കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്

uae
  •  a day ago
No Image

കോളജ് പരിസരത്തുവെച്ച് എംഡിഎംഎയുമായി യുവതി പിടിയില്‍ 

Kerala
  •  a day ago