HOME
DETAILS
MAL
കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫിന്; ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റ്
backup
December 30 2020 | 06:12 AM
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ജമീല സിദ്ദിഖായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബേബി ബാലകൃഷ്ണന് എട്ടു വോട്ടുകളാണ് ലഭിച്ചത്. ആര്‍ക്കും വോട്ട് ചെയ്യാതെ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."