HOME
DETAILS
MAL
ബി.ജെ.പിയും സി.പി.എമ്മും കൈകോര്‍ത്തു; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് സ്വതന്ത്രയെ അടര്‍ത്തി പ്രസിഡന്റാക്കി
backup
December 30 2020 | 07:12 AM
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യു.ഡി.എഫിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കൈകോര്‍ത്ത് സി.പി.എമ്മും ബി.ജെ.പിയും. യു.ഡി.എഫ് പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ജീൻ ലെവീന മൊന്തേരോയെ അടര്‍ത്തിയെടുത്താണ് ബി.ജെ.പിയും സി.പി.എമ്മും വോട്ടുചെയ്തത്.
ബി.ജെ.പിയുടെ ആറ് അംഗങ്ങളും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളും ജീൻ ലെവീന മൊന്തേരോയ്ക്ക് വോട്ടുചെയ്തു.ബി.ജെ.പിയുടെ ആറ് അംഗങ്ങളും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളും ലെവീനയ്ക്ക് വോട്ടുചെയ്തു.
ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറയായിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളും രണ്ട് സ്വതന്ത്രവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."