HOME
DETAILS
MAL
ബ്രൂവറി അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി
backup
October 08 2018 | 13:10 PM
തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ ആരോപണം ശരിയാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കിയ കെ.എം മാണി ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയിലൂടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തിരിക്കുന്നതെന്നായിരുന്നു യു.ഡി.എഫ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."