HOME
DETAILS

തോടന്നൂരില്‍ ലീഗ്-സി.പി.എം ഓഫിസുകള്‍ കത്തിച്ചു

  
backup
June 10, 2017 | 9:51 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e

വടകര: തോടന്നൂരില്‍ വീണ്ടും അക്രമം. മുസ്‌ലിം ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസും സി.പി.എം തോടന്നൂര്‍ ബ്രാഞ്ച് ഓഫിസും തീയിട്ട് നശിപ്പിച്ചു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ്് ഇന്നലെ രാത്രി ലീഗ് ഓഫിസിന് നേരെ അക്രമമുണ്ടായത്. വടകര ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രിച്ചത്. വടകര പൊലിസും സ്ഥലത്തെത്തി. വെള്ളിയാഴ്ച ഇവിടുത്തെ സി.പി.എം ഓഫിസിന് നേരെ അക്രമമുണ്ടായിരുന്നു.
സി.പി.എം തോടന്നൂര്‍ ബ്രാഞ്ച് ഓഫിസായ മത്തായി ചാക്കോ സ്മാരക മന്ദിരമാണ് തീയിട്ടു നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജനല്‍ചില്ലുകള്‍ പൊളിച്ച് ഓഫിസിനകത്ത് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഫര്‍ണിച്ചറുകളും പുസ്തകങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.എം ആരോപിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ വാടക വിപണിയിൽ മാറ്റം: അബുദബിയിലും ഷാർജയിലും വാടക നിരക്ക് കുറയുന്നു; അജ്മാനിൽ 57% വരെ കുതിച്ചുയർന്നു

uae
  •  14 days ago
No Image

കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജൂലൈ 10ന് മന്ത്രിതല ചര്‍ച്ച; ബോര്‍ഡ് ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

Kerala
  •  14 days ago
No Image

ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  14 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  14 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  14 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  14 days ago