HOME
DETAILS

ഈരാറ്റുപേട്ടയില്‍ പകര്‍ച്ചപനി വ്യാപിക്കുന്നു

  
backup
June 11, 2017 | 8:04 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

 

ഈരാറ്റുപേട്ട : മേഖലയില്‍ പകര്‍ച്ചാപനി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഭീകരാവസ്ഥയിലെന്ന് സൂചന. പലപ്പോഴുംയഥാര്‍ത്ഥ കണക്കുകള്‍ അധികൃതര്‍ക്ക് ലഭിക്കുന്നില്ല. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശരാശരി 400 പേര്‍ ഓരോ ദിവസവും ചികിത്സ തേടി എത്തുന്നുണ്ട്.
നിരവധി പേര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആഷുപത്രികളിലെത്തിയവരുടെ എണ്ണം ഇതിലും ഏറെയെന്നാണ് അധികൃതര്‍ തന്നെ സമ്മതിക്കുന്നത് .ദിവസതോറുംവിവിധആശുപത്രികളില്‍ 1 00 കണക്കിന് പേര്‍ഡെങ്കിപനിക്ക് ചികിത്സ തേടിയത്തുന്നുണ്ട്.മഴ കാലം ആരംഭിച്ച സാഹചര്യത്തില്‍ കുടുംബാരോഗൃകേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും സേവനം ആവശ്യമാണ്.
ഡെങ്കിപനി തടയാന്‍ കൊതുക് നശികരണം അനിവാര്യമായതിനാല്‍ കൊതുകുകള്‍ വളരാതിരിക്കാന്‍ ഫോഗിംങ്ങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും നടത്തണമെന്ന ആവശൃം ശക്തമായിട്ടുണ്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago