HOME
DETAILS

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍

  
backup
September 08, 2019 | 8:13 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%8e-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2

 

തിരുവനന്തപുരം: ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നുമുതല്‍ 12 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിനാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന പരമ്പര 4-1ന് പിടിച്ചെടുത്ത ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാവും ദക്ഷിണാഫ്രിക്കന്‍ സംഘം ഇറങ്ങുക. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറും മുഹമ്മദ് സിറാജും ഷാര്‍ദുല്‍ താക്കൂറും ഷഹബാസ് നദീമും ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമില്‍ ഹെന്റിച്ച് ക്ലാസനും ലുങ്കി എന്‍ഗിഡിയും ഖയ സോന്‍ഡോയും അണി നിരക്കുന്നതോടെ ടെസ്റ്റ് ആവേശത്തിലാവും. അതേസമയം, കൃഷ്ണപ്പ ഗൗതമിന് പകരക്കാരനായി കേരള താരം ജലജ് സക്‌സേനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മത്സരം കാണുന്നതിനായി നാലാം ഗെയിറ്റിലൂടെ രാവിലെ 8.30 മുതല്‍ സ്‌പോര്‍ട്‌സ് ഹബ്ബിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഇന്ത്യ: ഋതുരാജ് ഗൈക്വാഡ്, അങ്കിത് ബവ്‌നേ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അന്‍മോല്‍പ്രീത് സിങ്, വിജയ് ശങ്കര്‍, റിക്കി ഭുവി, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബേ, ജലജ് സക്‌സേന, ഷഹ്ബാസ് നദീം, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago