HOME
DETAILS

സഊദിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് സണ്‍ഷേഡുകള്‍ നല്‍കുന്നു

  
backup
June 13, 2017 | 6:48 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be

 

ജിദ്ദ: സഊദിയിലെ വിവിധ മുന്‍സിപ്പാലിറ്റികള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് സണ്‍ഷേഡുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് മാസത്തെ ഉച്ചവിശ്രമം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി. 6,000ത്തോളം സണ്‍ഷേഡുകള്‍ വിതരണം ചെയ്യാനാണ് റിയാദ് മുന്‍സിപ്പാലിറ്റി കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തബുക്ക് മുന്‍സിപ്പാലിറ്റിയും സണ്‍ഷേഡേകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖാസിം മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ തൊഴിലാളികള്‍ക്കും സണ്‍ഷേഡുകള്‍ വിതരണം ചെയ്ത് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 15 മുതല്‍ സെപ്തംബര്‍ 15വരെ നീണ്ടുനില്‍ക്കുന്നതാണ് ഉച്ചവിശ്രമം. ഇത് പ്രകാരം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ജോലികള്‍ ചെയ്യിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവുമായി യു.പി സർക്കാർ; താമസസൗകര്യവും ഒരുക്കും

National
  •  a day ago
No Image

ഗില്ലിനും ഇഷാന്‍ കിഷനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 402 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍

Cricket
  •  a day ago
No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  a day ago
No Image

വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

Kerala
  •  a day ago
No Image

മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ കുതിച്ചുചാട്ടം; സ്വകാര്യ മേഖലയിൽ 2.5% വളർച്ച, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ്

uae
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  a day ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  a day ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  a day ago