HOME
DETAILS

ഇക്കോ ലീഗല്‍ ക്യാംപ് നാളെ മുതല്‍ തട്ടേക്കാട്

  
backup
August 04, 2016 | 9:10 PM

%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%b2%e0%b5%80%e0%b4%97%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3



കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍  ഒഫ് ലോയേഴ്‌സിന്റെ നാലാമത് ഇക്കോ ലീഗല്‍ ക്യാംപ് ആറ്, ഏഴ് തിയതികളില്‍ തട്ടേക്കാട് പക്ഷി  സങ്കേതത്തില്‍ നടക്കും. ആറിന് രാവിലെ 11ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. ചിത്രഭാനു അധ്യക്ഷത വഹിക്കും.
കെ. രാജന്‍ എം.എല്‍.എ, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ എന്നിവര്‍ സംസാരിക്കും.  പരിസ്ഥിതിയുടെ രാഷ്ട്രീയം ആഗോളതലത്തില്‍ എന്ന വിഷയം ആര്‍. പ്രസാദും, പശ്ചിമഘട്ട സംരക്ഷണവും  ഗാഡ്ഗില്‍ റിപ്പോര്‍ട്ടും എന്ന വിഷയം ഡോ. സി.എം. ജോയിയും അവതരിപ്പിക്കും. വൈകിട്ട്  നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ജനകീയ  സംവാദം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പി.ജെ. ആന്റണി വിഷയാവതരണം  നടത്തും. ഏഴിന് രാവിലെ പ്രകൃതി സംരക്ഷണവും ഭരണഘടനാ ബാധ്യതയും എന്ന വിഷയത്തില്‍  സിംപോസിയം നടത്തും. അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍  എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഹരീഷ് വാസുദേവന്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന  സമാപന സമ്മേളനത്തില്‍ മന്ത്രി കെ. രാജു മുഖ്യാതിഥിയായിരിക്കും. അസോസിയേഷന്‍ സംസ്ഥാന  സെക്രട്ടറി പി.എ. അസീസ്, ജനറല്‍ സെക്രട്ടറി എ. ജയശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago