HOME
DETAILS

സുരക്ഷാ സംവിധാനങ്ങളില്ല; തങ്ങള്‍പടി അപകടകേന്ദ്രമാകുന്നു

  
backup
June 18, 2017 | 11:05 PM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-5


എടപ്പാള്‍: സംസ്ഥാനപാതയില്‍ തിരക്കേറിയ തങ്ങള്‍ പടി ജങ്ഷന്‍ അപകട കേന്ദ്രമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. കൊണ്ടോട്ടി സ്വദേശികളായ പിതാവും മകനും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റതാണ് ഒടുവിലുണ്ടായത്. എം.ഇ.എസ് എന്‍ജിനീയറിങ് കോളജ്, എം.ഇ.എസ് സ്‌കൂള്‍, കെല്‍ട്രോണ്‍, തൃക്കണാപുരം എ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പും ഇവിടെയുണ്ട്.
കുറ്റിപ്പുറത്ത് നിന്നും കുമ്പിടി, ആനക്കര, തൃത്താല ഭാഗങ്ങളിലേക്കുളള വാഹനങ്ങള്‍ക്ക് കടന്ന് പോകുന്ന പ്രധാന ജങ്ഷന്‍ കൂടിയാണ് തങ്ങള്‍ പടി.
ജങ്ഷനും വളവും ഒന്നിച്ച് വരുന്ന ഇവിടെ സ്പീഡ് ബ്രേക്കര്‍ സംവിധാനമോ, ഡിവൈഡറുകളൊ, വ്യക്തമായ സീബ്രാലൈനുകളോ ഇല്ല.
മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതാണ് തങ്ങള്‍ പിടയില്‍ അപകടങ്ങള്‍ കൂടുന്നതെന്നും അതിനാല്‍ ഉടന്‍ തന്നെ ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ സംസ്ഥാന പാത അധികൃതരും പോലിസും തയാറാകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ശറഫുദ്ദീന്‍ തൃക്കണാപുരത്തിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago