HOME
DETAILS

മൊറയൂര്‍ സ്‌കൂളിന് ഗണിതശാസ്ത്ര ക്ലബിനുള്ള അവാര്‍ഡ്

  
backup
June 18, 2017 | 11:09 PM

%e0%b4%ae%e0%b5%8a%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%97%e0%b4%a3%e0%b4%bf%e0%b4%a4%e0%b4%b6



കൊണ്ടോട്ടി: 2016-17 അധ്യായന വര്‍ഷത്തെ കൊണ്ടോട്ടി സബ് ജില്ലയിലെ ഏറ്റവും നല്ല ഗണിതശാസ്ത്ര ക്ലബിനുള്ള അവാര്‍ഡ് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.
പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, വേറിട്ട രീതിയിലുള്ള ശിശുദിനാഘോഷം, മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
    കൊട്ടുക്കര പി.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച് നടന്ന കൊണ്ടോട്ടി സബ് ജില്ലയിലെ സ്‌കൂളുകളുടേയും വിവിധ ക്ലബ് കണ്‍വീനര്‍മാരുടെയും യോഗത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.
മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ടി.എന്‍. ഗീത അവാര്‍ഡ് ഏറ്റുവാങ്ങി. യോഗത്തില്‍ കൊണ്ടോട്ടി എ.ഇ.ഒ ആഷിശ് കെ. മുഖ്യാതിഥിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്; ഇഡി ഉദ്യോ​ഗസ്ഥരെന്ന വ്യാജേന പ്രവാസിയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി രൂപ

crime
  •  5 days ago
No Image

ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; തകർത്തെറിഞ്ഞത് ഓസ്‌ട്രേലിയൻ താരത്തിന്റെ റെക്കോർഡ്

Cricket
  •  5 days ago
No Image

ക്ലൗഡ്ഫ്ലെയർ തകരാറിലായതോടെ ലോകമെമ്പാടും നിരവധി വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി; ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ വ്യാപകമായ പ്രശ്നങ്ങൾ

Tech
  •  5 days ago
No Image

മദ്യപാനത്തിനിടെ തർക്കം; കൊച്ചിയിലെ ബാറിൽ വടിവാളുമായി യുവതി ഉൾപ്പെട്ട സംഘത്തിന്റെ അഴിഞ്ഞാട്ടം, മൂന്ന് പേർ അറസ്റ്റിൽ

crime
  •  5 days ago
No Image

ഹാൻഡ് ലഗേജ് മാത്രമായി സഞ്ചരിക്കുന്നവർക്ക് ചെക്ക്-ഇൻ ഒഴിവാക്കും; വമ്പൻ മാറ്റങ്ങളുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  5 days ago
No Image

പണം അയക്കാൻ മൊബൈൽ നമ്പർ മാത്രം മതി: യുഎഇയിൽ ഇനി 10 സെക്കൻഡ് കൊണ്ട് മണി ട്രാൻസ്ഫർ; 'ആനി' പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു

uae
  •  5 days ago
No Image

പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ നാവികൻ അറസ്റ്റിൽ, നാവികസേനയ്ക്കെതിരെ ഗുരുതര ആരോപണം

crime
  •  5 days ago
No Image

ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും മകളെയും ബുള്ളറ്റ് ബൈക്ക് ഉപയോഗിച്ച് ഇടിച്ചിട്ട് സ്വർണ്ണമാല കവരാൻ ശ്രമം; മുൻ ഗൾഫുകാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

crime
  •  5 days ago
No Image

ആംബുലൻസിന് തീപിടിച്ച് നവജാതശിശുവും ഡോക്ടറുമടക്കം നാല് മരണം; മൂന്ന് പേർക്ക് പൊള്ളൽ

National
  •  5 days ago