HOME
DETAILS

പ്രളയക്കെടുതി: വൈദ്യുത തൂണുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

  
backup
November 30, 2018 | 5:34 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%a4

വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡിലെ വൈദ്യുത തൂണുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മിക്ക തൂണുകളും വീഴാന്‍ പാകത്തില്‍ ചെരിഞ്ഞു നില്‍ക്കുകയാണ്.
മാങ്ങില്‍കൈ മുതല്‍ പാലയാട് വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഇരുപത്തഞ്ചോളം തൂണുകളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ചിലയിടത്ത് വീടിനു നേര്‍ക്കാണ് ഇവയുടെ നില്‍പ്. ചിലതൊക്കെ താങ്ങി നിര്‍ത്തിയിരിക്കുകയാണ്.
അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ നേരെയാക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ പ്രളയത്തില്‍ മാങ്ങില്‍കൈ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതില്‍പെട്ടാണ് വൈദ്യുത തൂണുകള്‍ ചെരിഞ്ഞത്.
പുഴയിലേക്ക് മറിഞ്ഞ തൂണുകള്‍ യഥാസമയം നന്നാക്കിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ചെരിഞ്ഞ തൂണുകള്‍ പിന്നീട് നേരെയാക്കുമെന്നാണ് കരുതിയത്. എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും ഇവയൊന്നും സാധാരണ നിലയിലാക്കിയില്ല. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  7 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  7 days ago