HOME
DETAILS

മുസ്‌ലിം യൂത്ത് ലീഗ് ഭാഷാസമര അനുസ്മരണ സംഗമം

  
backup
August 01, 2017 | 2:20 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b7-2


കൊടിയത്തൂര്‍: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗമം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷനായി. ഡോ.കാവില്‍ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ കെ.വി അബ്ദുറഹിമാന്‍, പുതുക്കുടി മജീദ്, കെ.പി അബ്ദുറഹിമാന്‍, വി.പി.എ ജലീല്‍, കെ. ഹസന്‍ കുട്ടി, വൈത്തല അബൂബക്കര്‍, പി.സി നാസര്‍, ജമാല്‍ ചെറുവാടി, സി.പി.എ അസീസ്, എ.കെ ഫിര്‍ദൗസ്, ഹര്‍ഷാദ് ചുള്ളിക്കാപറമ്പ്, നൗഫല്‍ പുതുക്കുടി, പി.ടി മഹ്‌റൂഫ് മാസ്റ്റര്‍, ടി.പി മന്‍സൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി നവാസ് സ്വാഗതവും ഫസല്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.
മുക്കം: മുസ്ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി കക്കാട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗസീബ് ചാലൂളി അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ കാസിം നിര്‍വഹിച്ചു. ഇ.പി ബാബു മുഖ്യപ്രഭാഷണം നടത്തി. വി.എ റഷീദ് മാസ്റ്റര്‍, കെ.കോയ, എം.പി.കെ അബ്ദുല്‍ ബറ്ര്‍, എം.ടി സൈത് ഫസല്‍, എ.കെ സാദിഖ്, ഉനൈസ് തേക്കുംകുറ്റി, അടുക്കത്തില്‍ മുഹമ്മദ് ഹാജി, വി.പി അനീസ്, റഊഫ് കൊളക്കാടന്‍, യാസര്‍ ചാലൂളി, സംസാരിച്ചു. ശിഹാബ് കറുത്തപറമ്പ് സ്വാഗതവും കെ.കെ അഷ്‌റഫലി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  6 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  6 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  6 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  6 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  6 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  6 days ago