HOME
DETAILS

മന്ത്രിയുടെ ഇടപെടലിലൂടെ അധിക കോച്ച്: താരങ്ങള്‍ക്ക് സുഖയാത്ര

  
backup
December 05, 2018 | 2:36 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86

തിരുവനന്തപുരം: ഗുവാഹത്തിയില്‍ നടന്ന 64ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത കേരള ടീമിലെ കായിക താരങ്ങള്‍ക്ക് കായിക മന്ത്രി ഇ.പി ജയരാജന്റെ ഇടപെടലിലൂടെ തിരികെ നാട്ടിലേക്ക് സുഖയാത്ര.
വെയിറ്റ് ലിഫ്റ്റിങ്, ബോക്‌സിങ് മത്സരങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കി ദിബ്രുഗഢ് - കന്യാകുമാരി വിവേക് എക്‌സ്പ്രസില്‍ തിരിച്ചുവന്ന കേരള ടീമിലെ 55 കായിക താരങ്ങള്‍ക്കാണ് യാത്രാ സൗകര്യം ലഭ്യമായത്. തിരികെയുള്ള യാത്രാപ്പട്ടികയില്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു താരങ്ങളുടെ സ്ഥാനം. ഈ വിഷയം ശ്രദ്ധയില്‍പെട്ട മന്ത്രി കായിക താരങ്ങള്‍ക്ക് യാത്ര സുഖകരമാക്കുന്നതിന് അധിക കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്ത് അയച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയില്‍വേ അധിക കോച്ച് അനുവദിച്ചത്. അധിക കോച്ച് അനുവദിച്ച ഇന്ത്യന്‍ റെയില്‍വേക്ക് ഇ.പി ജയരാജന്‍ നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  19 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  19 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  19 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  19 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  19 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  19 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  19 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  19 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  19 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  19 days ago