HOME
DETAILS
MAL
'മരണ്‍' സിങ്: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
backup
December 11 2018 | 03:12 AM
ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 90 ല്‍ 50 സീറ്റുകളും നേടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മുഖ്യമന്ത്രി രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് 30 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."