HOME
DETAILS

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

  
Web Desk
November 24 2024 | 16:11 PM

Blasters finally on their way to victory Chennai was defeated by 3 uncontested goals

കൊച്ചി:സ്വന്തം മൈതാനത്ത് നടന്ന സതേൺ ഡർബിയിൽ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് കൊമ്പന്‍മാര്‍ ചെന്നൈയിനെ എതിരില്ലാത്ത  3 ഗോളുകള്‍ക്ക് വീഴ്ത്തി.

തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട ശേഷമാണ് ബ്ലാസ്റ്റേഴ്‌സിൻ്റേ ഉജ്ജ്വലമായ തിരിച്ചു വരവ്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ​ഗോൾ കണ്ടെത്തിയത്.ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത് . ജിമനെസ് ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് സമ്മാനിച്ചു. 70ല്‍ സദോയ് ഗോള്‍ വന്നു. രാഹുല്‍ ഇഞ്ച്വറി ടൈമിൽ മൂന്നാം ഗോള്‍ വലയിലെത്തിച്ചു പട്ടിക പൂർത്തിയാക്കി.

3 ജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ് ഇപ്പോൾ. ടീമിന് 11 പോയിന്റുകളാണ്. ചെന്നൈയിന്‍ ആറാം സ്ഥാനത്ത്. അവര്‍ക്കും നിലവില്‍ മൂന്ന് ജയമാണുള്ളത്. 12 പോയിന്റുകളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  4 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  4 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  4 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  4 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  4 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  4 days ago
No Image

സിഎംആര്‍എല്‍ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Kerala
  •  4 days ago
No Image

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Kerala
  •  4 days ago