HOME
DETAILS

സുപ്രഭാതം കാംപയിന്‍ നടത്തി

  
backup
August 09, 2016 | 8:12 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d

 

നീലേശ്വരം: നീലേശ്വരം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറബോഡി യോഗവും സുപ്രഭാതം കാംപയിനും നടത്തി. സയ്യിദ് ഹാശിം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഹംസ ഫൈസി അധ്യക്ഷനായി. മുഹമ്മദലി മൗലവി, അനൂപ് പെരിയല്‍, സിദ്ദിഖ് മൗലവി, ശാദുലി ഖാസിമി, മുഹമ്മദ്കുഞ്ഞി ദാരിമി സംസാരിച്ചു.
ഭാരവാഹികളായി സി.എച്ച് ബശീര്‍ ദാരിമി ഞാണിക്കടവ് (പ്രസിഡന്റ്), സയ്യിദ് ഹാശിം തങ്ങള്‍ പടന്നക്കാട്, അബ്ദുല്‍ റഷീദ് ഫൈസി തൈക്കടപ്പുറം (വൈസ് പ്രസിഡന്റ്), മുഹമ്മദ്കുഞ്ഞി ദാരിമി പടന്നക്കാട് (ജന.സെക്രട്ടറി), സുബൈര്‍ ദാരിമി അല്‍ ഖാസിമി തൈക്കടപ്പുറം, ഹസൈനാര്‍ മൗലവി നീലേശ്വരം (ജോ.സെക്രട്ടറി), മുഹമ്മദ്മുസ്തഫ നെടുങ്കണ്ട (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി ഇബ്രാഹിം മൗലവി പള്ളിക്കര, വൈസ് ചെയര്‍മാനായി ശാദുലി ഖാസിമി തൈക്കടപ്പുറം, എസ്.ബി.വി ചെയര്‍മാനായി മുഹമ്മദ് ഹബീബുല്ല ദാരിമി പള്ളിക്കര, കണ്‍വീനറായി അബ്ദുല്‍ ഹക്കീം മൗലവി ചിറപ്പുറം, ക്ഷേമ ബോര്‍ഡ് ചെയര്‍മാനായി കെ.പി മഹ്മൂദ് ഹാജി പേരോല്‍, വൈസ് ചെയര്‍മാനായി മുഹമ്മദ് ശാഫി ഫൈസി കോട്ടപ്പുറം, കണ്‍വീനറായി അശ്രഫ് ഫൈസി നെടുങ്കണ്ട എന്നിവരെയും തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago