HOME
DETAILS

സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ്: ആദ്യ ജയം തിരുവനന്തപുരത്തിന്

  
backup
December 21, 2018 | 8:42 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af

 

കുന്ദമംഗലം: സംസ്ഥാന സൂപ്പര്‍ സോണ്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യ ജയം തിരുവനന്തപുരത്തിന്. വനിതാവിഭാഗം മത്സരത്തില്‍ വയനാടിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ് ജേതാക്കളായ തിരുവനന്തപുരം കീഴടക്കിയത്. സ്‌കോര്‍: 25-14, 25-15, 25-16. തിരുവനന്തപുരത്തിന് വേണ്ടി സീനിയര്‍ ഇന്ത്യന്‍ താരങ്ങളായ എസ്. രേഖ, അഞ്ജു, കെ.എസ് ജിനി, എം. ശ്രുതി, അശ്വതി രവീന്ദ്രന്‍, ജൂനിയര്‍ ഇന്ത്യന്‍ താരങ്ങളായ ടി.എസ് കൃഷ്ണ, അഞ്ജലി എന്നിവര്‍ കളിക്കളത്തിലിറങ്ങി. ആദ്യ സെറ്റില്‍ 10 പോയിന്റ് വരെ വയനാട് പൊരുതി നോക്കി. എന്നാല്‍, കരുത്തരായ തിരുവനന്തപുരത്തിന് മുന്നില്‍ കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാന്‍ വയനാടിനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  a day ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  a day ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  a day ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  a day ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  a day ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  a day ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  a day ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  a day ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  a day ago