HOME
DETAILS

ദേശീയപാതയിലെ രാത്രി യാത്രാവിലക്ക് പിന്‍വലിക്കണമെന്ന്

  
backup
August 14 2017 | 05:08 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d

 

കല്‍പ്പറ്റ: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ വിലക്ക് നീക്കുന്നതിനും ലക്കിടി മുതല്‍ അടിവാരം വരെയുള്ള ചുരം റോഡ് ഗതാഗത യോഗ്യമാക്കാനും ആവശ്യമായ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് മുസ്‌ലിം സര്‍വിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
ലക്കിടി മുതല്‍ അടിവാരം വരെയുള്ള ചുരം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഗതാഗത തടസം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നു. ഒന്‍പത് പ്രധാന വളവുകളില്‍ ആറെണ്ണത്തിലും വന്‍ കുഴികള്‍ രൂപപ്പെട്ടു കിടക്കുകയാണ്. ഇരുപത്തിനാല് ചെറുതും വലുതുമായ വളവുകളില്‍ 16 ഇടങ്ങളില്‍ പൂര്‍ണ്ണമായും 8 ഇടങ്ങളില്‍ ഭാഗികമായും റോഡ് തകര്‍ന്നിരിക്കുകയാണ്.
വളവുകളിലുണ്ടായ കിടങ്ങുകളും ചാലുകളും കുഴികളും കാരണം ഗതാഗതം ദുരിതപൂര്‍ണമാണ്. ചുരംറോഡ് ഗതാഗത യോഗ്യമാക്കാനും അടിക്കടിയുണ്ടാവുന്ന ഗതാഗത തടസം നീക്കാനും അടിയന്തര ഇടപെടല്‍ വേണം.
വയനാടിന്റെ വികസനത്തിന് റയില്‍വേ പദ്ധതി യാഥാര്‍ഥ്യമാക്കുക, ആരോഗ്യ സംരക്ഷണത്തിനായി ജില്ലക്കനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിനാവശ്യമായ തുക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ ബോഡി യോഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്ല താനേരി അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago