HOME
DETAILS

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

  
November 30, 2024 | 11:37 AM

GCC Summit Tomorrow Kuwait Declares Public Holiday on December 1

കുവൈത്ത് സിറ്റി ഡിസംബര്‍ ഒന്നിന് നടക്കുന്ന ജിസിസി ഉച്ചകോടി വിജയകരമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി അധികൃതര്‍ അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി ചേര്‍ന്ന ജിസിസി മന്ത്രിതല കൗണ്‍സില്‍ യോഗത്തില്‍ കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ യഹ്യ അധ്യക്ഷത വഹിച്ചു. കൗണ്‍സിലിന്റെ 162ാം യോഗമാണ് ഇന്ന് ചേര്‍ന്നത്. ഉച്ചകോടി പ്രദേശിക സഹകരണത്തിന്റെ നാഴികക്കല്ലാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി ചടങ്ങില്‍ പറഞ്ഞു.

റോഡുകളിലും കെട്ടിടങ്ങളിലുമായി ഉച്ചകോടിയെ സ്വാഗതം ചെയ്തും ജിസിസി രാജ്യങ്ങളുടെ ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ പരസ്യ പ്രചാരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ മാളുകളിലും കെട്ടിടങ്ങളിലും ഡിജിറ്റല്‍ രൂപത്തിലും സ്വാഗത സന്ദേശം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ഇന്‍ഫോര്‍മേഷന്‍ വകുപ്പ് മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി ഇന്നലെ നിര്‍വഹിച്ചു. ഉച്ചകോടിയോട് അനുബന്ധിച്ച് രാജ്യത്ത് ഞായറാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kuwait has announced a public holiday on December 1, tomorrow, in preparation for the GCC Summit



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  2 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  2 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  2 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  2 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  2 days ago