HOME
DETAILS
MAL
ജൂനിയര്‍ റിസര്‍ച്ച് ഫെലോ : അപേക്ഷ ക്ഷണിച്ചു
backup
August 14 2017 | 07:08 AM
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ (എസ്.സി.ഇ.ആര്‍.ടി) യിലെ റിസര്‍ച്ച് പ്രോജക്റ്റുകളിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോമാരുടെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scert.kerala.gov.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."