HOME
DETAILS
MAL
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാട്: ദേവസ്വം മന്ത്രി
backup
December 29 2018 | 07:12 AM
തൃശ്ശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ താല്പര്യത്തിലാണ് മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയാണ് ഏറ്റവും മുകളില്‍. വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ്. ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിനു സുപ്രിംകോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."