HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ ടി.ഡി.പിക്ക് തിരിച്ചടി നല്‍കണം
backup
August 15 2017 | 00:08 AM
അമരാവതി: തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച തെലുങ്കുദേശം പാര്‍ട്ടിയെ നേരിടാന്‍ ജനങ്ങള്‍ തയാറാകണമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്‌മോഹന്‍ റെഡ്ഡി. നന്ദ്യാല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."