HOME
DETAILS

ബുക്കര്‍ പ്രൈസ് ജോര്‍ജ് സോന്‍ഡേഴ്‌സിന്

  
backup
October 19, 2017 | 1:48 AM

%e0%b4%ac%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d


ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍പ്രൈസ് പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേഴ്‌സിന്. ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് അദ്ദേഹം. യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ പുറത്തിറങ്ങിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. വരുംകാല ജീവിതത്തെ മാറ്റിയെഴുതാന്‍ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് പുരസ്‌കാരമെന്ന് സോണ്‍ടേഴ്‌സ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പേരുപറയാതെ വിമര്‍ശിച്ച സോന്‍ഡേഴ്‌സ് പുതിയ കാലത്തെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു. അപരിചിതമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
അമേരിക്കയില്‍ തനത് സംസ്‌കാരം സംരക്ഷിക്കുന്നതിനെ കുറിച്ച് നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തോളം മനസില്‍ കൊണ്ടു നടന്ന ശേഷമാണ് നോവല്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതെന്നും സോന്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
ചെറു കഥയില്‍ മികവുപുലര്‍ത്തിയിരുന്ന സോന്‍ഡേഴ്‌സിന്റെ ആദ്യത്തെ നോവലാണ് ഇത്. ഒരു രാത്രിയില്‍ എബ്രഹാം ലിങ്കന്റെ മകന്‍ മരിക്കുന്നതും ശവകുടീരത്തിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായിരുന്നു നോവല്‍ കൈകാര്യം ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  7 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  7 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  7 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  7 days ago