HOME
DETAILS
MAL
എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധം ആചരിക്കുന്നു
backup
November 02 2017 | 00:11 AM
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച നോട്ടു നിരോധനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സാമ്പത്തിക ദുരന്തം മാത്രമാണ് സമ്മാനിക്കാന്‍ കഴിഞ്ഞതെന്ന് എസ്.ഡി.പി.ഐ. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനത്തിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് പിന്നിട്ട ഒരു വര്‍ഷത്തിന് നരേന്ദ്രമോദി മറുപടി പറയുക എന്ന മുദ്രാവാക്യമുയര്‍ത്തി വിചാരണ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ. സഈദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."