HOME
DETAILS

തലശ്ശേരിയില്‍ സമാധാന യോഗത്തിന് ശേഷവും ബോര്‍ഡ് നശിപ്പിച്ചു

  
backup
November 16, 2017 | 5:04 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%af%e0%b5%8b%e0%b4%97


തലശ്ശേരി: തലശ്ശേരിയില്‍ സി.പി.
എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി സമാധാന യോഗം കഴിഞ്ഞ് മഷിയാറുംമുന്‍പേ ബി.ജെ.പി സ്ഥാപിച്ച ബോര്‍ഡും കൊടികളും നശിപ്പിച്ചു. തലശ്ശേരി രണ്ടാം ഗെയിറ്റിന് സമീ
പം മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന്റെ വീടിനു സമീപം ഉയര്‍ത്തിയ ബോര്‍ഡും കൊടികളുമാണ് ഇന്നലെ പുലര്‍ച്ചെ നശിപ്പിക്കപ്പെട്ടത.്
സി.പി.എം ഭീഷണിയെ തുടര്‍ന്ന് സ്മിതാ ജയമോഹന്റെ വീടിന് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തലായി, ഗോപാലപ്പേട്ട മേഖലകളിലെ സി.പി.എം പ്രവര്‍ത്തകരാണ് ബോര്‍ഡും മറ്റും നശിപ്പിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  2 days ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  2 days ago
No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  2 days ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 days ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  2 days ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  2 days ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago