പട്ടികവിഭാഗക്കാര്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് എട്ടിന്
പട്ടികവിഭാഗക്കാര്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് എട്ടിന്
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കുവേണ്ടി ജനുവരി അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി എട്ടിലേക്ക് മാറ്റിവച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 5ന് രാവിലെ 10ന് മുമ്പ് forms.gle/T9eo4F6ZzFtwvSxD9 എന്ന ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി എട്ടിനു രാവിലെ 10 ന് തൈക്കാടുള്ള നാഷനല്‍ കരിയര്‍ സെന്ററില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2332113.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."