HOME
DETAILS
MAL
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
backup
February 01 2024 | 03:02 AM
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുമുള്ള പ്രൊവിഷണല്‍ രജിസ്ട്രേഷന് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.dme.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."