HOME
DETAILS

കേരളത്തിലിപ്പോള്‍ ലഭിക്കുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍; വെള്ളത്തെ സൂക്ഷിക്കണം

  
backup
February 08 2021 | 07:02 AM

ethanol-blending-in-petrol111

 

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത് 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍. പ്രകൃതിസൗഹൃത ഇന്ധനമെന്ന പദ്ധതി പ്രകാരമാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മുതലാണ് കേരളത്തില്‍ എഥനോള്‍ ചേര്‍ത്തു തുടങ്ങിയത്.

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്

  • വാനഹ ടാങ്കില്‍ വെള്ളത്തിന്റെ ചെറിയൊരു അംശം ഉണ്ടായാല്‍ പോലും അത് എഥനോളുമായി കലരും. ഇങ്ങനെ സംഭവിച്ചാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ നേരിടും.
  • നീരാവി മൂലമോ അല്ലാതെയോ ടാങ്കിന്റെ ഏറ്റവും താഴെ ചെറിയ തോതില്‍ ജലാംശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇന്ധനം പൂര്‍ണമായും തീരുന്നതിനു മുന്‍പുതന്നെ വീണ്ടും നിറയ്ക്കുക.
  • സാധാരണ പെട്രോളില്‍ ജലാംശം ഉണ്ടെങ്കില്‍ പെട്രോളിന്റെ താഴെയായി അടിയും. എന്നാല്‍ എഥനോള്‍ കലത്തിയ പെട്രോളില്‍ ജലാംശം കൂടുതല്‍ ലയിക്കും. ഇത് കാരണമാണ് വാഹനത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യത.

മറ്റു സംസ്ഥാനങ്ങളില്‍ മുന്‍പു തന്നെ എഥനോള്‍ ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ജനങ്ങള്‍ വെള്ളം ചേര്‍ക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതു മുന്നില്‍ക്കണ്ട് ബോധവത്ക്കരണം നടത്താനും പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പന്നമാണ് ബയോ ഇന്ധനമായ എഥനോള്‍. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുക, കരിമ്പ് കര്‍ഷകരെ സഹായിക്കുക, മലിനീകരണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എഥനോള്‍ ചേര്‍ക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ 10 ശതമാനമാണെങ്കിലും 2025 ഓടെ പെട്രോളില്‍ 20 ശതമാനം എഥനോല്‍ ചേര്‍ക്കുകയാണ് ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago