HOME
DETAILS
MAL
അഞ്ചില്‍ നാലിടത്ത് ബി.ജെ.പി മുന്നില്‍; പഞ്ചാബില്‍ ആം ആദ്മി
backup
March 10 2022 | 04:03 AM
ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ വെട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടത്ത് ബി.ജെ.പി മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയാണ് മുന്നേറുന്നത്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് പ്രതിഫലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."