HOME
DETAILS
MAL
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയം; നിയന്ത്രണം തുടരും: മുഖ്യമന്ത്രി
backup
May 20 2021 | 04:05 AM
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണെന്നും നിയന്ത്രണം ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ നാല് ജില്ലകളില്‍ ടി.പി.ആര്‍ കുറഞ്ഞിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."