HOME
DETAILS
MAL
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
backup
May 25 2022 | 03:05 AM
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാം കസ്റ്റഡിയില്‍. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."