HOME
DETAILS

ഹോണടിച്ച് വെറുപ്പിക്കരുത്; കൊച്ചിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി

  
backup
June 01, 2022 | 10:58 AM

do-not-be-annoyed-by-private-buses-honking-in-kochi-high-court-with-control-2022

കൊച്ചി: നഗരത്തിനകത്ത് സ്വകാര്യബസുകളുടെ ഹോണടി നിയന്ത്രണവുമായി ഹൈക്കോടതി. സ്വകാര്യബസുകള്‍ നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചില്‍ നിന്നാണ് നിര്‍ദേശം. പെരുമ്പാവൂര്‍ നഗര പരിധിയിലെ ഓട്ടോകളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ഹരജികള്‍ പരിഗണിച്ചാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ പൊലിസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും കോടതി നിര്‍ദേശവും നല്‍കി.

അതേസമയം ബസുകള്‍ക്ക് പുറമേ ഓട്ടോകള്‍ക്കും നിയന്ത്രണം ബാധകമാക്കിയേക്കും. സ്വകാര്യബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം വേഗം കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago