HOME
DETAILS

വന്ദേ ഭാരതാണോ സിൽവർ ലൈനാണോ മികച്ചത്? കണക്കുകൾ പരിശോധിക്കാം

  
backup
April 15 2023 | 16:04 PM

vande-bharath-or-k-rail-which-is-best-check-datas

കേരളത്തിലേക്ക് വേഗത കൂടിയ ഇലക്ട്രിക്ക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനായ വന്ദേ ഭാരത് എത്തിയതാണ് ഇപ്പൊൾ ചർച്ചാ വിഷയം. വേഗത കൂടിയ ട്രെയിൻ കേരളത്തിലേക്കെത്തുന്നു എന്നതിലുപരിയായി രാഷ്ട്രീയ പ്രാധാന്യവുമുള്ള വിഷയവുമാണ് വന്ദേ ഭാരതിന്റെ കേരളത്തിലേക്കുള്ള കടന്ന് വരവ്.


വന്ദേ ഭാരതിന്റെ നിരക്ക്, സമയ ക്രമീകരണം, സ്പീഡ് ലിമിറ്റ് എന്നിവയിലൊന്നും അന്തിമമായ തീരുമാനമുണ്ടായിട്ടില്ല. വന്ദേ ഭാരത് കടന്ന് വരുന്നതോടെ കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെന്ന കെ റെയിലും ഇപ്പോൾ വീണ്ടും കേരളക്കരയിൽ ഒരു ചർച്ചാ വിഷയമായി ഉയർന്ന് വരികയാണ്.

സിൽവർ ലൈനാണോ വന്ദേ ഭാരതാണോ മികച്ചത് എന്ന ചർച്ചകൾക്കിടയിൽ രണ്ട് പദ്ധതികളിയും കണക്കുകളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്ത് നോക്കാവുന്നതാണ്.

വന്ദേ ഭാരത്

വേഗത: 66 മുതൽ 68 കി.മീ.
യാത്രാസമയം: തിരുവനന്തപുരം–കണ്ണൂർ 7.5 മണിക്കൂർ
സ്റ്റോപ്പ്:തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്,കണ്ണൂർ
സീറ്റ്: 1128
ടിക്കറ്റ് നിരക്ക്: 1000–2100 രൂപ
സർവീസുകൾ: ഒരു ദിശയിലേക്കു രണ്ട്
ചരക്കു നീക്കം: സാധ്യമല്ല
സംസ്ഥാന സർക്കാരിനു ചെലവ്: പൂജ്യം
ഏറ്റെടുക്കേണ്ട ഭൂമി: പൂജ്യം

സിൽവർലൈൻ

വേഗത: 200 കി.മീ, ശരാശരി 135 കി.മീ.
യാത്രാസമയം: തിരുവനന്തപുരം– കണ്ണൂർ 3.19 മണിക്കൂർ
സ്റ്റോപ്പ്: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി , തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ
സീറ്റ്: 675
ടിക്കറ്റ് നിരക്ക്: 1200–1500 രൂപ
സർവീസുകൾ: ഒരു ദിശയിലേക്കു പതിനെട്ട്
ചരക്കു നീക്കം: റോ–റോ സർവീസ്
സംസ്ഥാന സർക്കാരിനു ചെലവ്: 63,940 കോടി രൂപ
ഏറ്റെടുക്കേണ്ട ഭൂമി: 1385 ഹെക്ടർ

സിൽവർ ലൈനിന് വേഗം കൂടുതലാണെങ്കിലും സംസ്ഥാന സർക്കാരിന് വലിയ തോതിലുള്ള ഒരു നിക്ഷേപം പദ്ധതിക്കായി ചിലവഴിക്കേണ്ടി വരും എന്നാണ് കണക്കുകൾ പറയുന്നത്.

വന്ദേ ഭാരത് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടാക്കുന്നില്ലെങ്കിലും ചരക്ക് നീക്കം, വേഗതക്കുറവ്, ട്രെയിൻ വേഗതയേക്കാൾ ഉയർന്ന ചിലവ് എന്നിവ പോരായ്മകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago