HOME
DETAILS
MAL
ബി.ജെ.പി കള്ളപ്പണക്കേസ്: റെയ്ഡ് വിവരം പൊലിസില്‍ നിന്ന് ചോര്‍ന്നു?
backup
June 08 2021 | 03:06 AM
കോഴിക്കോട്: ബി.ജെ.പി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട റെയ്ഡ് വിവരം ചോര്‍ന്നതായ റിപ്പോര്‍ട്ട്. പൊലിസില്‍ നിന്നു തന്നെയാണ് വിവരം ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കണ്ണൂരും കോഴിക്കോടും റെയ്ഡ് നടത്തുന്ന വിവരം ചോര്‍ത്തി നല്കി. ഇതോടെ ഒളിപ്പിച്ച പണം മാറ്റിയെന്നാണ് വിവരം.
തുടര്‍ന്ന് രണ്ട് പൊലിസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."