HOME
DETAILS
MAL
കശ്മീരില്‍ ബാങ്ക് മാനേജരുടെ കൊലപാതകത്തില്‍ ഉള്‍പെട്ട രണ്ടു പേരെ വധിച്ചതായി സൈന്യം
backup
June 15 2022 | 02:06 AM
ജമ്മു: കുല്‍ഗാമില്‍ വെച്ച് ബാങ്ക് മനേജറെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനായ ജാന്‍ മുഹമ്മദ് ലോണ്‍ ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഷോപിയാനില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ മാസം രണ്ടിനാണ് ബാങ്ക് മാനേജറായിരുന്ന വിജയ് കുമാര്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
രാജസ്ഥാനിലെ ഹനുമാന്‍ ഗഡ് സ്വദേശിയായ വിജയ് കശ്മീരിലെ കുല്‍ഗാമില്‍ ജോയിന്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."