HOME
DETAILS

പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം; ദമ്പതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

  
backup
May 04, 2023 | 7:02 AM

couple-accused-in-subbalakshmi-murder-case-arrested-in-kannur

പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം; ദമ്പതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍. കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയുമായ സുബ്ബലക്ഷ്മി(20) കൊല്ലപ്പെട്ടകേസില്‍ ഇടയാര്‍പാളയം സ്വദേശി സുജയ്(30) ഇയാളുടെ ഭാര്യ കോട്ടയം സ്വദേശി രേഷ്മ(25) എന്നിവരെയാണ് കണ്ണൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

മെയ് രണ്ടിനാണ് സുബ്ബലക്ഷ്മിയെ ഓണ്‍ലൈന്‍ വ്യാപാരിയായ സുജയിന്റെ അപാര്‍ട്‌മെന്റില്‍ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ കേരളത്തിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചിരുന്നു. കണ്ണൂരിലെ ലോഡ്ജില്‍ വച്ചാണ് ഇരുവരും പിടിയിലായത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സിറ്റി പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ തമിഴ്‌നാട് പൊലിസിന് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  5 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  5 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  5 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  5 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  5 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  5 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  5 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  5 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  5 days ago