HOME
DETAILS
MAL
പൂനൂരില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
backup
May 13 2023 | 09:05 AM
പൂനൂരില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
താമരശേരി: പൂനൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. പൂനൂര്‍ കക്കാട്ടുമ്മല്‍ മുഹമ്മദലിയാണ് മരണപ്പെട്ടത്. പെരിങ്ങളം വയല്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുഹമ്മദലിയുടെ മകന്‍ നിഹാലിന് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."