HOME
DETAILS
MAL
പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
backup
May 13 2023 | 15:05 PM
പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസ്സുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. മുങ്ങല്‍വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നിവരാണ് കാണാതായ കുട്ടികള്‍. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
The body of one of the three missing children who fell into the river has been found
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."