HOME
DETAILS
MAL
കോന്നിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു
backup
May 16 2023 | 03:05 AM
കോന്നി: കോന്നിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. എം.എസ്.മധുവാണ് മരിച്ചത്. ഇയാള്‍ ചിറ്റാര്‍ മാമ്പാറ സ്വദേശിയാണ്. നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ 7:30 നായിരുന്നു അപകടം.
Content Highlights:driver died in accident at konni
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."