HOME
DETAILS
MAL
മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കം: വീട്ടമ്മ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
backup
June 18 2021 | 05:06 AM
തൊടുപുഴ: ഇടുക്കി അണക്കരയില്‍ വാക്കുതര്‍ക്കത്തിനിടെ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. കറുകശേരിയില്‍ മനു(26) വിനാണ് വെട്ടേറ്റത്. അയല്‍വാസി ജോമോള്‍ ഒളിവിലാണ്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ മാലിന്യം കണ്ടതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഗുരുതരമായി പരുക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."