HOME
DETAILS

നവീകരിച്ച ലുലു ഗോൾഡ്, ലുലു സാരീസ് തലശ്ശേരി ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു

  
backup
June 28 2022 | 05:06 AM

lulu-gold-lulu-sarees-inaguration

തലശ്ശേരിയിൽ ലുലു ഗോൾഡിന്റെയും ലുലു സാരീസിന്റെയും നവീകരിച്ച ഷോറൂമുകൾ കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമുലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ലുലു ഗോൾഡിൽ ഡയമണ്ട് സെക്ഷന്റെയും ലുലു സാരീസിൽ ബ്രൈഡൽ ഗാലറിയുടെയും ഉദ്ഘാടനം തലശ്ശേരി നഗരസഭാ ചെയർപെഴ്സൺ ശ്രീമതി ജമുനാറാണി നിർവഹിച്ചു.
ലുലു സാരീസിൽ ഡോ: കാസിനോ മുസ്തഫ ഹാജിയും ലുലു ഗോൾഡിൽ ഷാജി അഹമ്മദും ആദ്യവിൽപന സ്വീകരിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

നവീകരിച്ച ഷോറൂമുകളിൽ വസ്ത്രങ്ങളുടെയും സ്വർണ്ണാഭരണങ്ങളുടെയും ഏറ്റവും പുതിയ ശ്രേണികൾ ഒരുക്കിയിട്ടുണ്ടെന്നും,

ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലായി പർച്ചേസ് ചെയ്യുന്നവർക്ക് 10 ഡയമണ്ട് റിംഗുകളും 3 ലക്ഷം രൂപയുടെ പർച്ചേസ് വൗച്ചറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാൻ അവസരമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി.അബ്ദുൾ ഹമീദ് പറഞ്ഞു.
ഈ വർഷം സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് അവാർഡുകൾ നൽകുമെന്നും ചെയർമാൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago