HOME
DETAILS

ഭഗവന്ത് മന്‍ ഇന്ന് വിവാഹിതനാവുന്നു

  
backup
July 07, 2022 | 5:06 AM

national-punjab-cm-to-get-married-today-for-second-time

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മന്‍ ഇന്ന് വിവാഹിതനാകുന്നു. ചണ്ഡിഗഢിലെ വസതിയില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. പഞ്ചാബ് സ്വദേശിയായ ഡോ. ഗുര്‍പ്രീത് കൗറാണ് ആണ് വധു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ കര്ഷക കുടുംബത്തിലാണ് 32കാരിയായ ഗുരുപ്രീത് കൗര്‍. പിതാവ് ഇന്ദ്രജിത് സിങ് മാതാവ് മാത രാജ് കൗര്‍.

48കാരനായ ഭഗവന്ത് മനിന്റെ രണ്ടാം വിവാഹമാണിത്. 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. ആദ്യ ഭാര്യയും മക്കളും ഇപ്പോള്‍ അമേരിക്കയിലാണ് താമസം. ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ് ചെയ്ത് അധികാരമേറ്റ ചടങ്ങില്‍ പങ്കെടുക്കാനായി ഇരുവരും അമേരിക്കയില്‍ നിന്നും എത്തിയിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് നടനായും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായും തിളങ്ങിയ ആളാണ് ഭഗവന്ത് മന്‍. 2014 മുതല്‍ സഗ്രൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 2014ലാണ് ഭഗവന്ത് മന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  5 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  5 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  5 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  5 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  5 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  5 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  5 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  5 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  5 days ago